Thursday, August 9, 2018

സ്കൂള്‍തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-ഐ.ടി-പ്രവൃത്തിപരിചയമേള

സ്കൂള്‍തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-ഐ.ടി-പ്രവൃത്തിപരിചയമേള ആഗസ്ത് 10,2018
2018-19 വര്‍ഷത്തെ ശാസ്ത്രമേള കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്  വാര്‍ഡ് മെമ്പര്‍ ശ്രീ. ടി.കെ മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു.സ്കൂള്‍ തല മാഗസിന്‍ പ്രകാശനം പി.ടി.എ വൈസ്പ്രസിഡണ്ട് സി.കെ.ജയകുമാര്‍ നിര്‍വ്വഹിച്ചു.പി.ടി.എ എക്സിക്യൂട്ടീവ്
അംഗം ശ്രീ.രാജീവ് കുമാര്‍ ചാര്‍ട്ടില്‍ വരച്ച ശാസ്ത്രമരത്തില്‍ പൂക്കള്‍ വിരിയിച്ച് ശാസ്ത്രമേളമയ്ക്ക് ആരംഭം കുറിച്ചു.ബേബിടീച്ചര്‍,ഷര്‍മ്മിളടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
മേളകളിലൂടെ...
















































































ആയുഷ്‍ക്വിസ്

9/8/18 ന് നടന്ന ആയുഷ്‍ക്വിസ് 
വിജയികള്‍
1.നജീമത്തുല്‍ മുനവിറ 10A
2. ജിഷ്ണുഗോപന്‍  9A
3.  ആദില.കെ.എം  10B


 
ആയുഷ്‍ക്വിസ് സമ്മാനദാനം












Wednesday, August 8, 2018

സയന്‍സ്‍ സെമിനാര്‍

സബ്‍ജില്ലാതല സയന്‍സ്‍ സെമിനാര്‍  8/8/18 ന് കുറ്റിപ്പുറം ജി.എച്ച്.എസ്.എസ് ല്‍ വെച്ച് നടന്നു.
വിജയികള്‍ :
FIRST:G.H.S.S.KUTTIPPURAM

SECOND:B.H.S.S.MAVANDIYUR

THIRD:GHSS PERASSANUR

 സയന്‍സ് സെമിനാര്‍ മലപ്പുറം ജില്ലാതലം11/9/18
രണ്ടാംസ്ഥാനംഃസ്‌മൃതി.എസ്,G.H.S.S.KUTTIPPURAM 
സംസ്ഥാനതല സയന്‍സ് സെമിനാര്‍
15/9/2018 

സ്‌മൃതി.എസ്,G.H.S.S.KUTTIPPURAM
A GRADE 








REPUBLIC DAY 2019,JAN26

REPUBLIC DAY...26 JANUARY 2019 ലഹരിനിര്‍മാര്‍ജ്ജന മിഷന്‍ ക്വിസ്പ്രോഗ്രാം...വിമുക്തി..കുറ്റിപ്പുറം ഗ്രാമപ‍ഞ്ചായത്ത് UP വിഭാഗം First: A...

POPULAR POSTS