Saturday, July 28, 2018

പേപ്പര്‍പേന നിര്‍മ്മാണപരിശീലന ശില്പശാല

പേപ്പര്‍പേന നിര്‍മ്മാണപരിശീലന ശില്പശാല
സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലോകപ്രകൃതിസംരക്ഷണദിനത്തില്‍ 28/7/18ശനിയാഴ്ച നടന്ന പേപ്പര്‍പേന നിര്‍മ്മാണപരിശീലന ശില്പശാല സ്കൂള്‍പ്രധാനഅദ്ധ്യാപകന്‍ ശ്രീ .ഇ.പ്രകാശ് ഉദ്ഘാടനം ചെയ്തു.കപ്പൂര്‍ K.A.M.A.L.P.Sഅദ്ധ്യാപകനായ ശ്രീ.ജിതേഷ്‍കുമാര്‍.പി.പി.ശില്പശാലയ്ക് നേതൃത്വം നല്‍കി.
വാര്‍ത്ത മാതൃഭൂമി പത്രം..30/7/18ന് പ്രസിദ്ധീകരിച്ചത്

















Friday, July 27, 2018

നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം 27/7/18

നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം 27/7/18



സയന്‍സ് ക്ലബ്ബ് സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ സമ്മാനദാനം

സയന്‍സ് ക്ലബ്ബ് സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ( സയന്‍സ് ക്വിസ്,ലഹരിവിരുദ്ധ പോസ്റ്റര്‍ പ്രദര്‍ശനം,സയന്‍സ് സെമിനാര്‍,ചാന്ദ്രദിന ക്വിസ്,ചാന്ദ്രദിനപോസ്റ്റര്‍ പ്രദര്‍ശനം,ചാന്ദ്രദിന കൊളാഷ് ) സമ്മാനദാനം പി.റ്റി.എ പ്രസിഡന്റ് നിര്‍വഹിച്ചപ്പോള്‍


























സയന്‍സ് ക്വിസ്,ലഹരിവിരുദ്ധ പോസ്റ്റര്‍ പ്രദര്‍ശനം,സയന്‍സ് സെമിനാര്‍,ചാന്ദ്രദിന ക്വിസ്,ചാന്ദ്രദിനപോസ്റ്റര്‍ പ്രദര്‍ശനം,ചാന്ദ്രദിന കൊളാഷ് മത്സരങ്ങളുടെ സമ്മാനദാനം സ്കൂള്‍ അസംബ്ളിയില്‍ ബഹുമാനപ്പെട്ട എച്ച്.എം നിര്‍വഹിച്ചപ്പോള്‍


























REPUBLIC DAY 2019,JAN26

REPUBLIC DAY...26 JANUARY 2019 ലഹരിനിര്‍മാര്‍ജ്ജന മിഷന്‍ ക്വിസ്പ്രോഗ്രാം...വിമുക്തി..കുറ്റിപ്പുറം ഗ്രാമപ‍ഞ്ചായത്ത് UP വിഭാഗം First: A...

POPULAR POSTS